FUND RAISE ചെയ്യാൻ ഒരു ബിസിനസ്സിനെ എങ്ങനെ READY ആക്കാം?
- ഫണ്ട് എങ്ങനെയാണ് ബിസിനെസ്സിലേക്കു കൊണ്ട് വരേണ്ടത്?
- ഒരു ഇൻവെസ്റ്റർ എന്താണ് പ്രതീക്ഷിക്കുന്നത്?
- നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
- നിങ്ങളുടെ ഇപ്പോഴത്തെ ബിസിനസ് സ്ട്രക്ച്ചർ ഫണ്ട് സ്വീകരിക്കാൻ ഉചിതമാണോ?
- ഇൻവെസ്റ്ററിനു എന്ത് റിട്ടേൺ ആണ് നൽകേണ്ടത്?
Date : 23rd January, 2025
Time : 2pm to 6pm
Venue : Capitaire Business Center, Kochi