ദുബായിൽ ഒരു 100% OWNERSHIP കമ്പനി എങ്ങനെ തുടങ്ങാം?
- COMPANY INCORPORATION ആരംഭിക്കുന്നതിനു മുൻപ് ചെയ്തിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്?
- COMPANY INCORPORATION ചെയുമ്പോൾ COST & TIME എത്രയാണ് പ്രതീക്ഷിക്കേണ്ടത്?
- ദുബായിലേക്ക് FUND എങ്ങനെ TRANSFER ചെയ്യാം?
- ഇന്ത്യയിൽ RBIക്കും INCOME TAX DEPARTMENTനും നിർബന്ധമായും ചെയ്തിരിക്കേണ്ട റിപ്പോർട്ടിംഗ് ആവശ്യകതകളുണ്ടോ?
- ദുബായിൽ എന്തെങ്കിലും TAX & REGULATORY റിപ്പോർട്ടിംഗ് ആവശ്യകതകൾ ഉണ്ടോ?
Date : 17th October, 2024
Time : 2pm to 4pm
Venue : CAPITAIRE Business Center, Kochi